മേൽപ്പറമ്പ്: വൃദ്ധസദനത്തിൽ നിന്നും അന്തേവാസിയെ കാണാതായതായി പരാതി.പരവടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസി മുകുന്ദനെ ( 63 ) യാണ് ഈ മാസം ഏഴിന് വൈകുന്നേരം ആറ് മുതൽ കാണാതായത്. വൃദ്ധസദനത്തിലെ ചുമതലയുള്ള പി.പി സിന്ധു മോളുടെ പരാതിയിൽ മേൽപ്പറമ്പ് പാെലീസ് കേസെടുത്തു.
0 Comments