Ticker

6/recent/ticker-posts

പൂച്ചക്കാട് കാറപകടം സ്ത്രി മരിച്ചു , 8 പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം

കാഞ്ഞങ്ങാട് :
പൂച്ചക്കാട് തെക്ക് പുറത്തുണ്ടായ
 കാർ അപകടത്തിൽ  ഒരാൾ മരിച്ചു.
എട്ട് പേർക്ക് പരിക്കേറ്റു . കാസർകോട്
ഹൊസങ്കടിയിലെ അബ്ദുള്ളയുടെ ഭാര്യ
നഫീസ (80) ആണ് മരിച്ചത് .
ഗുരുതരമായി പരിക്കേറ്റ
രണ്ട് പേരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ഇ
ന്നോവ മറിഞ്ഞാണ് അപകടം. തെക്ക് പുറം വളവിലാണ് അപകടം. കാസർകോട് ഭാഗത്തേ
ക്ക് പോവുകയായിരുന്നു കാർ.
Reactions

Post a Comment

0 Comments