Ticker

6/recent/ticker-posts

ജില്ലയിലെ വനം വകുപ്പ് മേധാവിയായി കെ. അഷറഫ് ചുമതലയേറ്റു

കാഞ്ഞങ്ങാട് ജില്ലയിലെ വനം വകുപ്പ് മേധാവിയായി കെ. അഷറഫ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് ചുമതലയേറ്റത്.
 നിലവിലെ ഡിഎഫ്ഒ പി.ബിജുവിനെ കണ്ണൂർ എസ്ഐപി യിൽ അസി.കൺസർവേറ്റർ ഓഫ് ഫോറസ്റ്റായും സ്ഥലം മാറ്റി.  കെ.അഷ്റഫ്   കണ്ണൂരിൽ  ഡിഎഫ്ഒയുടെ ചുമതല വഹിക്കുകയായിരുന്നു.കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ വനം വകുപ്പ് മേധാവിയായി  3 വർഷം ജോലി ചെയ്തിരുന്നു.
കഴിഞ്ഞ വർഷമാണ് സ്ഥാ നക്കയറ്റത്തോടെ കണ്ണൂരിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺ സർവേറ്റർ ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് ടു സിസി എഫ്(നോർത്തേൺ സർക്കിൾ) തസ്തികയിലേക്കു നിയമിക്കപ്പെട്ടത്.


Reactions

Post a Comment

0 Comments