Ticker

6/recent/ticker-posts

പെൺകുട്ടിക്ക് മുന്നിൽ വസ്ത്രമുരിഞ്ഞു യുവാവിനെതിരെ കേസ്

ബേഡകം: 13കാരിക്ക് നേരെ വസ്ത്ര മുരിഞ്ഞ് അശ്ലീലം പ്രദർശിപ്പിച്ച യുവാവിനെതിരെ ബേഡകം പൊലീസ് കേസെടുത്തു മുന്നാട് മൈലാടി സ്വദേ
ശിക്കെതിരെയാണ് കേസടുത്തത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് സംഭവം. കുളിയൻ മരത്തിന് സമീപത്തെ കടയ്ക്ക് പിറക് വശത്തെ വഴിയിൽവച്ചാണ് അശ്ലീല പ്രദർശനം . ധരിച്ചിരുന്ന പാന്റ് താഴ്ത്തി മര്യാദക്ക് ദൂഷ്യം വരുത്തുന്ന പ്രവർത്തി ചെയ്തതായാണ് കേസ്.

Reactions

Post a Comment

0 Comments