പൊലീസ് അതിർത്തിയിൽ വീണ്ടും ബൈക്ക് മോഷണം. കളനാട് കട്ടക്കാലിലാണ് ഇന്നലെ രാത്രി ബൈക്ക് മേഷണം നടന്നത്. മധ്യപ്രദേശ് സ്വദേശി ഭരതരാജ റാത്തൂറി 35 ന്റെ ഉടമസ്ഥയിലുള്ള ബൈക്കാണ് മോഷണം പോയത്. ക്വാർട്ടേഴ്സി ന് മുന്നിൽ നിർത്തിയിട്ട തായിരുന്നു. മേൽപ്പറമ്പ
പൊലീസ് കേസെടുത്തു. വിവിധ
0 Comments