പരപ്പ:നിയന്ത്രണം വിട്ട കാർ കലുങ്കിന് സമീപംഓടയിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക് കനകപ്പള്ളിയിലാണ് അപകടം. കാറിലുണ്ടായിരുന്ന കുട്ടികൾക്ക് ഉൾപെടെ നിസാര പരിക്കേറ്റെന്നാണ് വിവരം. കനകപ്പളളി താഴെ ചർച്ചിന് സമീപത്താണ് അപകടം. മാലോം ഇടക്കാലത്ത് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു.
0 Comments