കാഞ്ഞങ്ങാട് : പള്ളിക്കരക്കടുത്ത്
യുവതി ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു മരിച്ചു. ഇന്ന് വൈകുന്നേരം പള്ളിക്കര കല്ലിങ്കാലിനു സമീപം ആണ് അപകടം. ചെർക്കള ഇന്ദിരാനഗർ പൊടിപ്പള്ളത്തെ
അപ്പാർട്ടുമെന്റിൽ താമസിക്കുന്ന
തസ്ലീമയാണ് 26 മരിച്ചത്. മലപ്പുറത്ത് നിന്നും കാസർകോട്ടേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം ബേക്കൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം
ആശുപത്രിയിലേക്ക് മാറ്റി. എഗ്മോറിൽ നിന്നു മാണ് സംഭവമെന്ന് കരുതുന്നു.
ബദിയഡുക്ക സ്വദേശി ഷമീറിന്റെ ഭാര്യയാണ് . ഒരു ചെറിയ പെൺകുട്ടി
0 Comments