Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് പോയ യുവതിയേയും രണ്ടര വയസുള്ള മകനെയും കാണാതായി

കാസർകോട് :ആശുപത്രിയിലേക്ക് പോയ യുവതിയേയും രണ്ടര വയസുള്ള മകനെയും കാണാതായി. ബാദൂർ പെർ മൂഡസ്വദേശിനിയായ 27 കാരിയേയും മകനെയുമാണ് കാണാതായത്. ഇന്നലെ രാവിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് മകനെയും കൂട്ടി വീട്ടിൽ നിന്നും പോയത്. ഇതിന് ശേഷം വിവരമില്ല. ബന്ധുക്കളുടെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
എസ്.ഐ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments