.കാഞ്ഞങ്ങാട്സൗത്ത്: വിവിധ പഠന മേഖലകളിൽ (SSLC,PLUSTWO,DEGREE, PSC) ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കായുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടി Rtd കളക്ടർ Dr. ജയശ്രീ ഉദ്ഘാ
ടനം ചെയ്തു.ഭരണരംഗത്ത് നിരവധി ചുമതലകളിൽ പ്രവർത്തിച്ച Dr.ജയ്ശ്രീ കുട്ടികളുമായി ഇടപെഴകുയുകയും പ്രേരണാദായകമായ കഥകളിൽ കൂടിയും ജീവിതത്തിൽനിലനിർത്തേണ്ട മൂല്യങ്ങളെക്കുറിച്ചും,വെല്ലുവിളികളെ നേരിടാനും, അവസരങ്ങളെ പൂർണ്ണമായി ഉപയോഗിച്ച്കൊണ്ട് ജീവിതത്തിൽ ഉന്നത വിജയം കരസ്തമാക്കാമെന്നുo നിരവധി ഉദാഹരണങ്ങളിൽ കൂടി ഒരു അധ്യാപികയെപ്പോലെസംസാരിച്ചു.
പരിപാടിയിൽ കലാവേദി സെക്രട്ടറി സമിത വിനയ് സ്വാഗതം പറഞ്ഞു. രാക്ഷധികാരി രാജമണിയമ്മ, മീറ ടീച്ചർ എന്നിവർ ഉപഹാരസമർപ്പണം നടത്തി. പ്രസിഡന്റ് Dr അനിത ടീച്ചർ,വൈസ് പ്രസിഡന്റ് പ്രീത, സൗമ്യ, നിമ്മി, ബിന്ദു കൈപ്രത്ത്
0 Comments