വയസുകാരിയേയുംപിതാവിനെയും രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ടാണ് സംഭവം. ഇവർ ഓട്ടോ റിക്ഷയിലാണ് കടപ്പുറത്തെത്തിയത്. കടലിൽപ്പെട്ടത് കണ്ട് മൽസ്യ
തൊഴിലാളികളായ ഗണേഷനും പ്രകാശനുമാണ് കടലിൽ ചാടി കുട്ടിയേയും യുവാവിനെയും രക്ഷപ്പെടുത്തിയത്. കുട്ടിയെയാണ് ആദ്യം രക്ഷിച്ചത്. അപ്പോഴേക്കും യുവാവ് തിരമാലയിൽ പെട്ട് കഴിഞ്ഞിരുന്നു. തക്ക സമയത്ത് മൽസ്യ
0 Comments