Ticker

6/recent/ticker-posts

സൈക്കിൾ മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക് മംഗ്ളുരു ആശുപത്രിയിലേക്ക് മാറ്റി

പരപ്പ:സൈക്കിൾ മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥികളെ മംഗ്ളുരു ആശുപത്രിയിലേക്ക് മാറ്റി. മാലോം കാര്യോട്ട്ചാൽ ഇറക്കത്തിൽ 
ഇന്ന് രാവിലെയാണ് അപകടം. ഇറക്കത്തിൽ
സൈക്കിൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
 ചുള്ളി സ്വദേശികളായ മാലോത്ത് കസബ ഗവ.ഹയർ സെക്കൻററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥികളുമായ അഖിൽ ബിജു, ആദിത്യൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
  സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം.
Reactions

Post a Comment

0 Comments