Ticker

6/recent/ticker-posts

ഹയർ സെക്കന്ററി സ്കൂളിൽ കള്ളൻ കയറി പണവും സി.സി.ടി.വി യുടെ ഹാർഡ് ഡിസ്കും കൊണ്ട് പോയി

കാസർകോട് : ഹയർ സെക്കന്ററി സ്കൂളിൽ കള്ളൻ കയറി പണവും സി.സി.ടി.വി യുടെ ഹാർഡ് ഡിസ്കും കൊണ്ട് പോയി. കാസർകോട് ബി.ഇ.എം ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളിന്റെ ഓഫീസ് മുറികളുടെ പൂട്ട് മുറിച്ചാണ് മോഷണം. ഇന്നലെ വൈകിട്ട് 6 മണിക്കും ഇന്ന് രാവിലെ 8 മണിക്കുമിടയിലാണ് മോഷണം നടന്നത്. ഓഫീസ് മുറികളുടെ പൂട്ട് മുറിച്ച നിലയിലാണ്. ഹാർഡ് ഡിസ്കും 339 64 രൂപയുമാണ് കള്ളന്മാർ കൊണ്ട് പോയത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments