Ticker

6/recent/ticker-posts

നീലേശ്വരം ടൗണിൽ നിന്നും ഇലക്ട്രിക് സ്കൂട്ടർ മോഷണം പോയി

നീലേശ്വരം :നീലേശ്വരം ടൗണിൽ നിന്നും നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ മോഷണം പോയി. തൈക്കടപ്പുറം സ്വദേശി രാജു 53 വിന്റെ സ്കൂട്ടറാണ് മോഷണം പോയത്. സപ്ലൈകോ ഔട്ട് ലറ്റിന് മുൻ വശത്ത് നിന്നു മാണ് മോഷണം പോയത്. 60000 രൂപ വിലയുള്ള വാഹനമാണ് മോഷണം പോയത് നിലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments