Ticker

6/recent/ticker-posts

കേരള പൊലീസ് അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു

കാഞ്ഞങ്ങാട് :കേരള പോലീസ് അസോസിയേഷൻ സ്ഥാപക ദിനം ആഘോഷിച്ചു .
കേരള പോലീസ് അസോസിയേഷൻ 44 ആം സ്ഥാപക ദിനം വിവിധ പരിപാടികളോടെയാണ് ഇന്ന് 
ആഘോഷിച്ചത് ഹോസ്ദുർഗ് സ്റ്റേഷനിൽ അസോസിയേഷൻ ജില്ല ജോയിൻ സെക്രട്ടറി പ്രമോദ് ടീവി പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം സജിത സ്വാഗതം പറഞ്ഞു.
 ജില്ലാ കമ്മിറ്റി മെമ്പർ സന്ദീപ് അധ്യക്ഷനായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയവർക്ക് പായസവിതരണവും നടത്തി. ജില്ലയിലെ എല്ലാ സ്റ്റേഷനു
കളിലും പതാക ഉയർത്തലും മധുരവിതരണവും നടത്തി.ജില്ലാ ആസ്ഥാനത്തു ജില്ലാ പ്രസിഡണ്ട് രാജ്‌കുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എ.പി സുരേഷ് സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments