മട്ടന്നൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടി ച്ച് വിദ്യാർത്ഥി മരിച്ചു. പാലോട്ടു പള്ളി വി എൻ. എം. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്ിദാനാ(12) ണ് മരിച്ചത്. കുമ്മാനം ഷഹീർ - നൗഷിന ദമ്പതികളുടെ മകനാണ്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കണ്ണൂരിലേക്ക് വരികയായിരുന്ന കെ. കെ. എസ്.ആർ.ടി.സി ബസ് കുമ്മാനത്ത് വെച്ചാണ് വിദ്യാർത്ഥിയെ ഇടിച്ചത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ
0 Comments