കാഞ്ഞങ്ങാട്: മാരക ലഹരി മരുന്നായ മെത്താം ഫിറ്റാമിനുമായി യുവാവ് പിടിയിൽ. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നീലേശ്വരം തൈക്കടപ്പുറം സ്വദേശി നന്ദിനി നിലയത്തിൽ ഷാരൂണിനെ (27) യാണ്
ഹോസ്ദുർഗ് എക്സൈ സ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപും സം ഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയിൽ കാ ഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂളിന് സമീപം വെച്ചാണ് കെ എൽ. 13. എ.എച്ച്. 0390 നമ്പർ ബുള്ളറ്റിൽ കടത്തുകയാ യിരുന്ന 2.510 ഗ്രാം മെത്ത ഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിലായത്. ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. യുവാവ് പരി
ശോധനക്ക് വിസമ്മതിക്കുകയും എക്
സൈസ് ഏറെ പണി പെട്ട് ലഹരി സാധനം കണ്ടെത്തുകയായിരുന്നു.
റെയ് ഡിൽ പ്രിവന്റിവ് ഓഫീസർ രവീന്ദ്രൻ എം കെ, സിവിൽ എക് സൈസ് ഓഫീസർ മാരായ ജിജി ത്ത്കുമാർ.കെ, സിജിൻ സി, ഡ്രൈവർ മഹേ ഷ് പി വി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന്
0 Comments