Ticker

6/recent/ticker-posts

മൽസ്യ തൊഴിലാളി കോൺഗ്രസ് നേതാവ് തൈക്കടപ്പുറത്തെ വി.വി.സദു അന്തരിച്ചു

കാഞ്ഞങ്ങാട്: മത്സ്യ തൊഴിലാളി കോൺഗ്രസ് നേതാവ് നീലേശ്വരം തൈക്കടപ്പുറം സതി ഭവനത്തിൽ വി.വി സദു (68 )അന്തരിച്ചു.മത്സ്യ തൊഴിലാളി കോൺഗ്രസ് ഹൊസ്ദുർഗ്  ബ്ലോക്ക് പ്രസിഡണ്ട്,ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ കാട്ടാമ്പള്ളി കലന്തന്റെയും വടക്കേ വീട്ടിൽ ശൈലജേന്ദ്രിയുടെയും മകനാണ് ഭാര്യ: ബീന. മക്കൾ: സബീന, സിബിൻ (ഗൾഫ്). സഹോദരങ്ങൾ:വി.വി കുഞ്ഞി കൃഷ്ണൻ ( ഫിഷ് മർച്ചൻ്റ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട്), സുഗതൻ, സതി, പരേതരായ സാമിക്കുട്ടി ബാലകൃഷ്ണൻ.
Reactions

Post a Comment

0 Comments