Ticker

6/recent/ticker-posts

ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടിന്  താഴെ കളനാട് കൽവർട്ടിന് സമീപത്താണ്. അപകടം. കാസർകോട് ഭാഗത്തേക്ക് പോയ ഓട്ടോയും എതിർഭാഗത്തുനിന്ന് വന്ന കാറുമാണ് കുട്ടിയടിച്ചത്. ഓട്ടോ യാത്രക്കാരായ ഫാത്തിമത്ത് ഷബീന ( 20), മക്കൾ മുഹമ്മദ് ഹയൽ (ആറ്), ഹന്നത്തുൽ മുഹ് വ (എട്ട്), അഹമ്മദ് ഹസീൻ ( മൂന്ന്), ഓട്ടോ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.
Reactions

Post a Comment

0 Comments