Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ തടവിന് ശിക്ഷിച്ച് കോടതി

കാഞ്ഞങ്ങാട് :
പ്രായപൂർത്തിയാകാത്ത  പെൺ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ
 പ്രതിക്ക് ഒന്നര
വർഷം തടവ് ശിക്ഷ .  2022 ൽ ബേക്കൽ 
പൊലീസ്  രജിസ്റ്റർ ചെയ്ത  കേസിലെ പ്രതി കിനാനൂർ കിളിയ ലം തൊട്ടി
സ്വദേശിയും പെരിയ അരങ്ങേ നടുക്കം താമസിക്കുന്ന
 എം.
 രാജുവിനെ 43 യാണ്
കോടതി ശിക്ഷിച്ചത്.
 ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി.
 സുരേഷ്‌കുമാർ
ആണ് ശിക്ഷ വിധിച്ചത്.   കേസിൽ ആദ്യ അന്വേഷണം നടത്തിയത്  അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന സി.രാമചന്ദ്രനും തുടർന്നുള്ള  അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ  കുറ്റപത്രം സമർപ്പിച്ചത്   സബ്ബ് ഇൻസ്‌പെക്ടർ   അശോകൻ കോട്ടപ്പുറവും ആണ്. പ്രോസീക്യൂഷന്  വേണ്ടി  ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

Reactions

Post a Comment

0 Comments