Ticker

6/recent/ticker-posts

ചിത്താരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു

കാഞ്ഞങ്ങാട് :ചിത്താരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു. ഇന്ന് ഉച്ചക്കാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നും വീണതാണെന്ന് സംശയം. സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആളെ തിരിച്ചറിയുന്നവർ വിവരം നൽകണമെന്ന് ഹോസ്ദുർഗ് എസ്.ഐ കെ.പി.സതീഷ് അറിയിച്ചു.
Reactions

Post a Comment

0 Comments