Ticker

6/recent/ticker-posts

നീലേശ്വരം ജ്വല്ലറിയിൽ രണ്ടംഗ സംഘം വിൽപ്പന നടത്തിയ സ്വർണത്തിനുള്ളിൽ ചെമ്പ്

നീലേശ്വരം :നീലേശ്വരം ജ്വല്ലറിയിൽ രണ്ടംഗ സംഘം വിൽപ്പന നടത്തിയ സ്വർണത്തിനുള്ളിൽ ചെമ്പ് . കേരള ജ്വല്ലറിയിലാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. 17 ഗ്രാം സ്വർണമാണ് വിൽപ്പന നടത്തിയത്. 91000 രൂപ ജ്വല്ലറി ഉടമ നൽകുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ സ്വർണാഭരണത്തിനുള്ളിൽഅഞ്ച് ഗ്രാം വെള്ളികണ്ടെത്തുകയായിരുന്നുവെന്ന് പറയുന്നു. സി.സി.ടി.വി ദൃശ്യം ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ കാഞ്ഞങ്ങാട് ഭാഗത്തുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടു ണ്ട്.
Reactions

Post a Comment

0 Comments