ട്രെയിനിൽ നിന്നും വീണ് മരിച്ചത് ഓട്ടോ ഡ്രൈവറായ ബല്ലാ കടപ്പുറത്തെ യുവാവ്
July 07, 2023
കാഞ്ഞങ്ങാട് : ചിത്താരിയിൽ ഇന്നുച്ചക്ക്
ട്രെയിനിൽ നിന്നും വീണ് മരിച്ചത് കാഞ്ഞങ്ങാട്ടെ
ഓട്ടോ ഡ്രൈവറായ ബല്ലാ കടപ്പുറത്തെ യുവാവ്. ബല്ലാ കടപ്പുറത്തെ ഗോവിന്ദന്റെ മകൻ രാജനാണ് 43 മരിച്ചത്. ഇന്റർ സിറ്റി എക്സ്പ്രസിൽ നിന്നും അബദ്ധത്തിൽ വീണതാണെന്നാണ് കരുതുന്നത്.
ട്രെയിൻ ടിക്കറ്റ്കൈവശമുണ്ട്. ആദ്യം യുവാവിനെതിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുണ്ട്.
0 Comments