11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സെക്രട്ടറി പ്രിയേഷ് ആവിക്കര പ്രസിഡന്റായി അജീഷ് ആവിക്കര ജോ :സെക്രട്ടറി :ഷീബ വൈസ് പ്രസി :സമീറ ട്രെഷർ,:സുനിൽ tv എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി e മുഹമ്മദ്കുഞ്ഞി, ak ലക്ഷ്മി, വിനോദ് ആവിക്കര എന്നിവരേയും തിരഞ്ഞെടുത്തു.
ബ്രാഞ്ച് സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു.
0 Comments