Ticker

6/recent/ticker-posts

സ്കൂൾ സമയത്ത് ഓടിയ ടിപ്പർ ലോറിയെ പൊലീസ് പിടികൂടി

കാസർകോട് :സ്കൂൾ സമയത്ത് ഓടിയ ടിപ്പർ ലോറി കളെ പൊലീസ് പിടികൂടി
കേസെടുത്തു. നാല്
ലോറികൾ പിടിയിലായി.
ബദിയഡുക്ക മൂക്കംപാറയിൽ നിന്നും ഇന്ന് രാവിലെ 9.30 നാണ് ടിപ്പർ ലോറി കൾ ബദിയഡുക്ക പൊലീസ് പിടികൂടിയത്. സ്കൂൾ സമയത്ത് ടിപ്പർ ലോറി നിരത്തിലിറക്കാൻ പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിനാണ് 
ഡ്രൈവർമാർക്കെതിരെ
കേസെടുത്തത്.
Reactions

Post a Comment

0 Comments