കാല് വേദനയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിൽസക്കെത്തിയതായിരുന്നു. ഇവിടെ വെച്ച്ന്യൂമോണിയ ബാധിച്ച് ശ്വാസതടസമുണ്ടായി. ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: റംല, മക്കൾ: വിദ്യാർത്ഥികളായ
ഹുസൈൻ, അസ്ലഹ, ഹുസൈല. മാതാവ്: ഫാത്തിമ, പിതാവ്: പരേതനായ ഹുസൈൻ.
സഹോദരി: നൗഷിബ, മുട്ടുംന്തല ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു.
ഖബറടക്കം ഇന്ന്
0 Comments