Ticker

6/recent/ticker-posts

വിദ്യാരംഭത്തോടനുബന്ധിച്ച് ഫീസിളവുമായി മാലക്കല്ല് ഇറോസ് ഫാഷൻ അക്കാദമി

മാലക്കല്ല് :വിദ്യാരംഭത്തോടെ അനുബന്ധിച്ച്ഫാഷൻ ഡിസൈൻ,ബ്യൂട്ടീഷൻ കോഴ്സുകൾക്ക് ഫീസിളവുമായി മാലക്കല്ല്
ഇറോസ് ഫാഷൻ അക്കാദമി .
  ഒക്ടോബർ 30ന് മുമ്പ് അഡ്മിഷൻ എടുക്കുന്നവർക്ക് ഫീസ് ഇളവ് നൽകും . അംഗീകൃത സർട്ടിഫിക്കറ്റോട് കൂടി ഒരു വർഷം,6 മാസം 3 മാസം എന്നിങ്ങനെ ദൈർഘ്യമുള്ളഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്.3മാസം,6 മാസം ദൈർഘ്യമുള്ളഡിപ്ലോമ ഇൻ ബ്യൂട്ടീഷൻ, ഒരു മാസം ദൈർഘ്യമുള്ള തയ്യൽ പരിശീലനം എന്നീ കോഴ്സുകളാണ് നൽകുന്നത്കൂടുതൽ വിവരങ്ങൾക്കും,അഡ്മിഷനും  ബന്ധപ്പെടാം. ഇറോസ് ഫാഷൻ അക്കാദമി മാലക്കല്ല്..
ഫോൺ :
7994286039,9746539468.
Reactions

Post a Comment

0 Comments