ജന്മനാ കിടപ്പു രോഗിയായിരുന്നു. മണിപ്പാൽ മെഡിക്കൽ കോളേജിലായിരുന്നു ഇക്കാലമത്രയും ചികിത്സ നടത്തി വന്നത്.
എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളിലൊന്നാണ്
പുല്ലുർ - പെരിയ .
അമ്പലത്തറ ബിതിയാലിലാണ് ജനനം. പത്ത് മാസം പ്രായമായിരിക്കെ മൂത്ത സ
ഹോദരൻ മരിച്ചിരുന്നു.
അമ്മ സുമതി
അച്ഛൻ മോഹനൻ
സഹോദരൻ നിതിൻ .
പതിനൊന്നു മണിക്ക് അമ്പലത്തറ സ്നേഹവീട്ടിൽ പൊതു ദർശനത്തിനു വെക്കും.
.
0 Comments