Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 18 വയസുകാരിയെ കാണാതായി

ചെറുവത്തൂർ :വീട്ടിൽ നിന്നും പോയ 18 വയസുകാരിയെ കാണാതായ തായി പരാതി. ചെറുവത്തൂർ പയ്യങ്കി സ്വദേശിനിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ 10 മണിയോടെ വീട്ടിൽ നിന്നും കാണാതായെന്നാണ് പരാതി. ബന്ധുക്കളുടെ പരാതിയിൽ ചന്തേര
പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments