Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ സ്വർണ പണിക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട് : സ്വർണ്ണപ്പണിക്കാരൻ കുഴഞ്ഞുവീണുമരിച്ചു. മാവുങ്കാലിൽ കലാ ജ്വല്ലറി വർക്ക്സ് നടത്തുന്ന കണ്ണപുരം സ്വദേശി ബാലകൃഷ്ണൻ 54 ആണ് മരിച്ചത് ഇന്നലെ വൈകുന്നേരം കോട്ടച്ചേരി നയാ ബസാറിലെഇന്ത്യൻ കോഫി ഹൗസിന് സമീപത്താണ് കുഴഞ്ഞുവീണത്. സമീപ വാസികൾ
ഉടൻ 
കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ
 എത്തിച്ചെങ്കിലും മരിച്ചു.മാവുങ്കാ ലിലാണ് താമസം താമസം.ഭാര്യ:ഗീത.ചിരുതൈ - ശങ്കരൻ ദമ്പതികളുടെ മകനാണ്. മക്കൾ: വിസ്മയ, ഭാവന. സഹോദരങ്ങൾ: വിജയൻ, പ്രകാശൻ, വേണു, ശശി.
Reactions

Post a Comment

0 Comments