Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 23 കാരിയെ കാണാതായതായി പരാതി

നീലേശ്വരം: 23 കാരിയെ കാണാതായതായി പരാതി. ബിരിക്കുളം കാളിയാനത്തെ യുവതിയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്.4 .30ന് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഏറെ വൈകിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ നീലേശ്വരം  പൊലീസ് കേസെടുത്തു. അതിനിടെ ഇടുക്കി സ്വദേശിയുടെ കൂടെ പോയതായി സംശയമുണ്ട് .
Reactions

Post a Comment

0 Comments