Ticker

6/recent/ticker-posts

വിമാനത്തിൽ നിന്നും 52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

നെടുമ്പാശ്ശേരി: ശരീരത്തിലൊളിപ്പിച്ച്​ കൊണ്ടുവന്ന 52 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ജിദ്ദയിൽനിന്ന്​ വന്ന പട്ടാമ്പി സ്വദേശി ബഷീർ മുഹമ്മദാണ് 1067 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി തിരിച്ചറിയാതിരിക്കാൻ വെള്ളനിറം പൂശി കൊണ്ടുവന്നത്.
Reactions

Post a Comment

0 Comments