Ticker

6/recent/ticker-posts

കുമ്പളപ്പള്ളിയിലെ പി.എസ്. രഘുനാഥൻ അന്തരിച്ചു

നീലേശ്വരം :കുമ്പളപ്പള്ളിയിലെ രഘുനാഥൻ.പി.എസ് 62
നിര്യാതനായി ഭാര്യ രാധാമണി മക്കൾ അരുൺ. പി നാഥ്, മിഥുൻ പി നാഥ്, മരുമക്കൾ കവിത, എറണാകുളം, അനഘ പയ്യനൂർ പരേതരായ ശ്രീധരൻ , കല്യാണി എന്നിവരുടെ മകനാണ് - സഹോദരങ്ങൾ ഗോപിനാഥ് പാണത്തൂർ, രാജു കോട്ടയം ബാലചന്ദ്രൻ മാലക്കല്ല്. ശാന്ത  മലപ്പുറം, ഉഷ പാണത്തൂർ, വിജയ ചീമേനി, ഷൈല പാലക്കാട് .
Reactions

Post a Comment

0 Comments