മാവുങ്കാൽ: പുതിയകണ്ടത്തെ ഇല്ലത്തു വളപ്പിൽ ബിജു 39 അന്തരിച്ചു. ഉദര സംബ ന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ പാൻക്രിയാസിൽ അണു ബാധയേറ്റു .കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരണത്തിനു കീഴ ടങ്ങി.
അച്ഛൻ പരേതനായ കൃഷൻ. മാതാവ് പൂമണി, സഹോദരങ്ങൾ ബൈജു, പരേതനായ ഷിജു.
0 Comments