കാഞ്ഞങ്ങാട്: നീലേശ്വരം സ്വദേശിനികോയമ്പത്തൂർ പൊള്ളാച്ചിയിൽ അന്തരിച്ചു.കുണ്ടേം വയൽ അരമന വീട്ടിൽ പരേതനായ കുഞ്ഞുമ്പു നായരുടെയും തമ്പായി അമ്മയുടെയും മകൾ രമ (56) യാണ് അന്തരിച്ചത്.ഭർത്താവ് ശശിധരൻ (പാലക്കാട് )മക്കൾ: രാജു (ഗൾഫ്), സുജിത.മരുമക്കൾ: സുജിത, അൻപ്. സഹോദരങ്ങൾ: ലത, രവീന്ദ്രൻ (സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കോയമ്പത്തൂർ).
0 Comments