Ticker

6/recent/ticker-posts

വ്യദ്ധൻ കമുകിൻ തോട്ടത്തിലെ കുളത്തിൽ വീണ് മരിച്ചു

കുറ്റിക്കോൽ :വ്യദ്ധൻ കമുകിൻ തോട്ടത്തിലെ കുളത്തിൽ വീണ് മരിച്ചു. വാവടുക്കം ചൊട്ടയിലെ കെ.മുത്തു നായർ 87 ആണ് മരിച്ചത്. ഇന്ന് രാവിലെ വാവടുക്കത്തെ കമുകിൻ തോട്ടത്തിലെ കുളത്തിൽ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments