കാഞ്ഞങ്ങാട് :തലവേദനയെ തുടർന്ന് ചികിത്സക്കായി എത്തിയ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബാര കുണ്ടോളം പാറയിലെ തൗഫീഖ് മൻസിലിൽ അബ്ദുറഹ്മാന്റെ മകൾ ആയിഷ 49 ആണ് മരിച്ചത്. ഉദുമ പി. എച്ച്. സി യിൽ തലവേദനയെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ചികിത്സയ്ക്ക് എത്തിയതായിരുന്നു. ആശുപത്രിയിൽ കുഴഞ്ഞുവീണ ആയിഷ മരിക്കുകയായിരുന്നു. മേൽപറമ്പ
0 Comments