കാഞ്ഞങ്ങാട് : കാറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് ചെടിയുടെ ഇലയും പൂവും കായയും
പൊലീസ് പിടികൂടി. രണ്ടുപേർക്കെതിരെ കേസെടുത്തു മാവുങ്കാൽ മിൽമ പ്ലാന്റിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് 10ഗ്രാം തൂക്കം വരുന്ന കഞ്ചാവ് സബ് ഇൻസ്പെക്ടർ കെ. രാജീവൻ പിടികൂടിയത് .
ജനകരാജ് 26, അഭിരാജ് 32 എന്നിവരാണ് പിടിയിലായത് . കഞ്ചാവും കാറും ബന്തവ
0 Comments