Ticker

6/recent/ticker-posts

വീട്ടമ്മ കുളിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :വീട്ടമ്മയെ വീട്ടിൽ കുളിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തുരുത്തി കാടം കോട്ടെ നാരായണന്റെ മകൾ ഉമ്പിച്ചി എന്ന ശാരദ 64 യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വെന്റിലേറ്ററിലെ കമ്പിയിൽ കെട്ടിയ നിലയിലായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments