Ticker

6/recent/ticker-posts

കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പെൺകുട്ടികളടക്കം നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊച്ചി :കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. 46 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കുസാറ്റിലെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. മഴയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദിയിലേക്ക് ഓടിക്കയറിയതാണ് അപകട കാരണം. മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.ഗാനമേളക്കിടെയാണ് അപകടം.


Reactions

Post a Comment

0 Comments