Ticker

6/recent/ticker-posts

വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

നീലേശ്വരം :വിഷം അകത്ത് ചെന്ന് മംഗ്ളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നീലേശ്വരം പേരോൽ പാണ്ടിക്കോട് ചാത്തുഞ്ഞിയുടെ മകൻ ടി. വി  വിശ്വനാഥൻ (30)ആണ് മരിച്ചത്.ഈ മാസം ആറിന് രാത്രി വീട്ടിൽ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.അമ്മ: വത്സല, ഭാര്യ: അഞ്ജന. മകൻ അവ്യു ക്തനാഥ് . സഹോദരൻ: വൈശാഖ്.
വിശ്വനാഥൻ നേരത്തെ നീലേശ്വരത്ത് ഓട്ടോ ഡ്രൈവറായിരുന്നു.

Reactions

Post a Comment

0 Comments