ചെറുവത്തൂർ :വീടിന്റെ രണ്ടാം
നിലയിൽ നിന്നും കാൽ തെന്നിവീണ്
വീണ് ഗൃഹനാഥൻ മരിച്ചു. ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ കുഞ്ഞമ്പുവിന്റെ മകൻ എൻ .പി . രാമചന്ദ്രൻ 66 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കണ്ണൂർ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിച്ചു.
0 Comments