Ticker

6/recent/ticker-posts

യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ചെറുവത്തൂർ: അസുഖം ബാധിച്ച യുവാവ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി  മരിച്ചു.  തെക്കേ മാണിയാട്ട് തെക്കേവീട്ടിൽ ടി.വി. ചിരുതയുടെ മകൻ ടി.വി .ഷിജു (43) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നാണ്  സംഭവം. പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് രോഗം മൂർഛിച്ചാണ് മരണം. ഭാര്യ ഷാഹിദ .
Reactions

Post a Comment

0 Comments