Ticker

6/recent/ticker-posts

കണക്കുകളിൽ കൃത്രിമം കാട്ടി പണം തട്ടി യുവതിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സ്വകാര്യ സ്ഥാപനത്തിലെ കണക്കുകളിൽ കൃത്രിമം കാട്ടി പണം തിരിമറി നടത്തിയെന്ന പരാതിയിൽ ജീവനക്കാരിയായിരുന്ന യുവതി
ക്കെതിരെ കേസെടുത്തു. അതിഞ്ഞാലിലെ സായി സർവീസ് സ്പയേഴ്സ് ആൻഡ് ആക്സസറീസ് സ്ഥാപനത്തിലെ റീറ്റെയിൽ ഔട്ട്ലെറ്റ് എക്സിക്യൂട്ടീവ് മധൂരിലെ കെ. കാവ്യക്കെതിരെ 
ഹോസദുർഗ്   പൊലീസാണ് കേസെടുത്തത്.എറണാകുളം ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തില എം. ആർ ശ്യാം കുമാറിന്റെ പരാതിയാണ് കേസ് 2022 നവംബർ - -ഡിസംബർ   മാസങ്ങളിലാണ് കാവ്യാ റീറ്റെയിൽ ഔട്ട്ലെറ്റ് എക്സിക്യൂട്ടീവ് ജോലി ചെയ്തിരുന്നത്. ഈ കാലഘട്ടത്തിൽ കണക്കുകളിൽ കൃത്രിമം കാട്ടി  80256 രൂപ തിരിമറി നടത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments