Ticker

6/recent/ticker-posts

വീടിന് സമീപം കിടക്കുകയായിരുന്ന യുവാവിനെ പൊലീസിന് കൈമാറി

കാഞ്ഞങ്ങാട് :വീടിന് സമീപം കിടക്കുകയായിരുന്ന  യുവാവിനെ പൊലീസിന് കൈമാറി.
വീട്ടു പരിസരത്ത് സംശയ സാഹചര്യത്തിൽ കിടക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിയെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
'പനയറ കുന്നത്ത് മലയിലെ എം. എസ് വിഹാറിൽ ഷൈൻ ദാസി (30 ) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെ ബാര മുല്ലച്ചേരിയിലെ ഒരു വീടിന് സമീപത്ത കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.ഉടൻ മേൽപ്പറമ്പ് പൊലീസിന് വിവര മറിയിക്കുകയായിരുന്നു എസ്. ഐ അരുൺ മോഹനന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments