കാഞ്ഞങ്ങാട്:പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ പാെലീസ് കേസെടുത്തു.പള്ളിക്കര പാക്കത്തെ 44 കാരിക്കെ
തിരെയാണ് കേസ്.ഇന്നു രാവിലെയാണ് സംഭവം.മേൽപ്പറമ്പ് എസ്.ഐ വി. കെ വിജയനും സംഘവും പട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെ മാങ്ങാട് ഭാഗത്ത് നിന്നും വെടിക്കുന്ന് ഭാഗത്തേക്കാണ് കുട്ടി ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടത്.മാതാവാണ് ബൈക്ക് ഓടിക്കാൻ നൽകിയതെന്ന വിവരത്തെ തുടർന്നാണ് മേൽപ്പറമ്പ
0 Comments