Ticker

6/recent/ticker-posts

കല്ലംചിറയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

പരപ്പ: ബളാൽ കല്ലം ചിറയിലെ 
പരേതനായ ആറങ്ങാടി ടി പി മൊയ്തുവിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ നിര്യാതയായി.
വ്യാപാരി ഹസൈനാർ, അഷറഫ്, നസീർ , സുബൈദ ,ജമീല റഷീദ് എന്നിവരാണ് മക്കൾ.
പരേതരായ അഹമ്മദ്  - ഫാത്തിമ ദമ്പതികളുടെ മകളാണ് ഖദീജ. 
റസാക്ക് ഹാജി ചോയ്യങ്കോട് , മൂസാൻ ഹാജി അടുക്കം, മുഹമ്മദ് ഹാജി ബങ്കളം, കുഞ്ഞബ്ദുള്ള ഹാജി കോട്ടപ്പുറം, മലബാർ അബ്ദുൽ റഹിമാൻ ഹാജി ചോയ്യങ്കോട്, ഇബ്രാഹിം കുട്ടി ചായ്യോത്ത്, കുവൈറ്റിലുള്ള ലത്തീഫ്  കോട്ടപ്പുറം, വ്യാപാരികളായ മഹമൂദ് ചോയ്യങ്കോട്, മൊയ്തു ഹാജി ചോയ്യങ്കോട്  സഹോദങ്ങളാണ്. ഖബറടക്കം കല്ലംചിറ  ഖബർ സ്ഥാനിൽ നടന്നു.
Reactions

Post a Comment

0 Comments