Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ എവർഗ്രീൻ ഹോട്ടൽ ഉടമയായിരുന്ന എം.ടി. പി.ഹൈദർ അന്തരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ എവർഗ്രീൻ ഹോട്ടൽ ഉടമയായിരുന്ന എം.ടി. പി.ഹൈദർ 67അന്തരിച്ചു
 ചന്തേര സ്വദേശിയാണ് എം ടി പി . ഹൈദർ . കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിൽ വർഷങ്ങളായി ഹോട്ടൽ വ്യാപാരം നടത്തിയിരുന്നു. കാഞ്ഞങ്ങാട്ടെത്തുന്ന വർക്ക് സുപരിചിതനാണ്. ഭാര്യ സഫിയ. ടി. മക്കൾ. തൗസീബ്, തസ്ലീം, താഹിന, തബ്ശീറ, തസീറ, സഹോദരങ്ങൾ, അഹമ്മദ്, മഹമൂദ്, ഹമീദ്, അബൂബക്കർ , സൈബു, കുൽസു, ശമീമ . മരുമക്കൾ. ലിയാക്കത്ത് (തൃക്കരിപ്പൂര് ) റിയാസ് (കാഞ്ഞങ്ങാട്) മുബീൻ (കാസർകോട്).
Reactions

Post a Comment

0 Comments