അമ്പലത്തറ :ആലത്തടി വയലിൽ കുടുംബശ്രീ ഇറക്കിയ നെൽകൃഷിക്ക് നൂറുമേനി.
ആവേശമായി കൊയ്ത്തുത്സവം.
നടത്തി.
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് എ.ഡി എസി ന്റെ നേതൃത്ത്വത്തിലായിരുന്നു നെൽകൃഷിയിറക്കി നൂറുമേനി വിളവ്
കൊയ്തത്.
നെൽകൃഷി കൊയ്ത്തുൽസവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
കാർഷിക സമൃദ്ധികൊണ്ട് സമ്പന്നമായ ആലത്തടി പ്രദേശത്ത്
ആലത്തടി മലൂർ തറവാടിന്റെ ഒരു ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.
കൃഷിയെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന ആലത്തടി പ്രദേശത്തെ കർഷകരുടെയും അകമഴിഞ്ഞ സഹായവും കിട്ടിയിട്ടുണ്ട്.
പുതു തലമുറയ്ക്ക് ഇത് നവ്യാനുഭവമാണ്.
കോടോം ബേളൂർ പതിമൂന്നാംവാർഡ് മെമ്പർ
നിഷ അനന്തൻ അധ്യക്ഷത വഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ,
സി.ഡി.എസ് ചെയർപേർസൻ
ബിന്ദു കൃഷ്ണൻ,വാർഡ് കൺവിനർ
എം അനീഷ് കുമാർ
കാലിച്ചാനടുക്കം
സ്കൂൾ പി.ടി.എ പ്രസിഡന്റ്എ.വി മധു,
ആലത്തടി തറവാട്ടംഗം
എ.എം. ഉണ്ണികൃഷ്ണൻ നായർ സംസാരിച്ചു.കൃഷിക്ക് സഹായം ചെയ്ത
ശ്രീധരൻ മാവുപ്പാടി,
0 Comments