അമ്പലത്തറ: ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ
ഹോസ്ദുർഗ് ഉപജില്ല 1347 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. 1334 പോയിന്റോടെ കാസർകോട് ഉപജില്ല രണ്ടാം സ്ഥാനവും 1221 പോയിന്റോടെ ചെറുവത്തൂർ ഉപജില്ല മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ തലത്തിൽ 398 പോയിന്റെടെ ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും 255 പോയിന്റോടെ കുട്ടമത്ത് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 253 പോയിന്റോടെ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സ
0 Comments