Ticker

6/recent/ticker-posts

വെള്ളിക്കോത്ത് സ്വദേശിയെ കാൺമാനില്ലെന്ന് പരാതി

കാഞ്ഞങ്ങാട് : അജാനൂർവെള്ളിക്കോത്ത് സ്വദേശിയെ കാൺമാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 58 കാരനായ അശോകനെയാണ് കാണാതായത്.
 കഴിഞ്ഞ 2 ന് വീട്ടിൽ നിന്നും പോയ ശേഷം കാണാതായെന്നാണ് പരാതി. ബന്ധുക്കളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് അന്വേഷിക്കുന്നത്.
Reactions

Post a Comment

0 Comments